മേടലഗ്നത്തില്‍ ജനിച്ചാലുള്ള ഫലം

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ലേഖകന്‍ - ശ്രീനാഥ് ഒജി

മേടലഗ്നത്തില്‍ ജനിച്ചാലുള്ള ഫലം ഫലചന്ദ്രികയില്‍ നിന്ന് ഉദ്ധരിച്ചത് താഴെച്ചേര്‍ക്കുന്നു. ഭാവഗ്രഹഫലവും ഭാവഫലവും പ്രതിപാദിക്കുന്ന ഞാന്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഫലചന്ദ്രിക


മേടം
ഗുണീ ചണ്ഡ പ്രകോപീ ച സ്വജനേപി വിരോധിനഃ
പരാക്രമാത് യശപ്രാപ്യ മേഷജന്മാഽതിരോഷയഃ.
(ഭൃഗുസംഹിത)


മേഷവിലഗ്നേ കുനഖഃ സുരോഷണോ ഭേദകൃൽ സ്ഖലിതവാക്യഃ
പിത്താഽനിലഭൂയിഷ്ഠഃ കൃപണോഽതി ബഹുവ്യഥശ്ചൈവ.
രഹിതോ ബാല്യേ ഗുരുഭിർ മന്ദസുതഃ സ്വജനസഹജ ഹിതകർത്താ
ധർമസ്ഥിതോ വിദേശോപഗശ്ച കർമാഽഽരഭത്യഽഫലം.
നീചാം വാ പിശുനാം വാ വികലാം ലഭത്യേഽനപൂർവികാം ഭാര്യാം
സ‌ഹജസമാന്യപി മിത്രാണി ചാഽസ്യ ബന്ധുത്വമുപയാന്തി.
ശസ്ത്രേണ വാ വിഷൈർവാ മരണം പിത്തോദ്ഭവൈർ വികാരൈർവാ
സ്വാത് പക്ഷാത് ജ്വലാദ്വാ വർഷാത് ദുർഗാത് പ്രപതനാദ്വാ.
(സത്യാചാര്യഹോര, Rf. HP, BBJ)


പിത്താധികോ രക്തഗൗരോ ഗുർവാരേ വഹ്നികാര്യകൃത്
രക്തപിത്തഞ്ച തദ് വസ്തു ക്രയലാഭശ്ച ഹാസ്യകൃത്.
സഗോഽശ്വമഹിഷശ്ചാഽഽത്മകാര്യോഽഽലസ്യഃ പരോദ്യമീ
കന്യാമിഥുനപുംഭിർന മൈത്രീ ച ക്ലിഷ്ട ഉദ്യമീ.
ആഷാഢ ഫാൽഗുനോർജേഷു ന സൗഖ്യം നൃപമാനയുക്
വികഫോ മസ്തകേ പീഡാ വ്യാധിർ വിംശതി വത്സരേ.
ഷട്വിംശേഽബ്ദേ പുനഃ സ്യാതഽപിസ്ത്രിംശേഽബ്ദേ ജ്വരശസ്ത്രഭീഃ
പഞ്ചാബ്ധ്യേബ്ദേ ഖപഞ്ചാബ്ദേഽൽപമൃത്യുഃ പഞ്ചപഞ്ചകേ.
(യവനേശ്വരഹോര, Rf. HP)


പിത്താഽനിലാഽക്ഷ്യാഽഽമയതപ്തദേഹഃ ക്രിയാപടുര്‍ലോഭനദുഷ്ടധര്‍മ്മഃ
ഈര്‍ഷ്യഃ പരസ്വേഷു വികര്‍ഷകാരീ ഭീരുര്‍ വിഷാദീ ചപലോഽല്പമേധാഃ.
പിത്രാ ജനന്യാ സഹജേന വാപി വിയുജ്യതേ ശീഘ്രഗതിഃ പ്രഭോക്താ
മന്ദാത്മജഃ സ്വൈഃ സഹജൈഃ സുഹൃത്ഭിര്‍വിരുദ്ധശീലോ വിവിധാര്‍ത്ഥഭാക് ച.
ഖ്യാതഃ സ്ഥിരസ്ഥീതധനഃ കുബന്ധുഃ സദ് വൃത്തശീലഃ കുനഖോഽജിതാരിഃ
വ്യംഗാം വിശീലാം കുകുലോദ്ഗതാം വാ പ്രാപ്നോതിഭാര്യാം സ്വജനൈഷിണീം വാ.
കുകര്‍മസംസിദ്ധി വിവര്‍ദ്ധിതാഽര്‍ത്ഥഃ ക്ഷയാഽപകര്‍ഷൈരഽനുഭൂതസൌഖ്യഃ
രക്താഽഗ്നിശസ്ത്രൈസ്തനുപാടലാദ്വാ മൃയേത രോഗൈര്‍വിഷപിത്തജൈര്‍വാ.
(സ്ഫുജിദ്ധ്വജഹോര)


മേഷോദയേ ജന്മ യദാ ഭവേച്ച സ്വപിത്തരോഗം സ്വജനാപമാനം
ദുഷ്ടൈര്‍വിയോഗം കലഹം ച ദുഃഖം ശസ്ത്രാഭിഘാതം ച ധനക്ഷയം ച.
(ബൃഹദ് യവനജാതകം)

 
You are not authorised to post comments.

Comments powered by CComment