ഗുരുനാഥനോടൊപ്പം

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ജ്യോതിശാസ്ത്രഗണിത ക്ലാസിൽ ആദ്യത്തെ ക്ലാസിനായി ഉണ്ണികൃഷ്ണ പിഷാരോടി സാറിന്റെ വിട്ടിൽ 2017 ഒക്ടോബര്‍ 28 ആം തീയതി ഒത്തുകൂടിയപ്പോൾ. ഗുരുവിനോടും സതീര്‍ത്ഥ്യരോടും ഒപ്പം. :) <3

നടുവില്‍ ഇരിക്കുന്നത് ജ്യോതിശാസ്ത്രഗണിതത്തില്‍ ജ്യോതിശാസ്ത്രഗണിതവിഷയത്തില്‍ ഞങ്ങളുടെ ഗുരുനാഥന്‍ ഉണ്ണിക്കൃഷ്ണ പിഷാരോടി ജി. ആചാര്യന് നമസ്കാരം.

നില്‍ക്കുവര്‍ ഇടത്തുനിന്ന് - 1. ചെത്തല്ലൂര്‍ വിജയകുമാര്‍ ഗുപ്തന്‍ (പാലക്കാട്), 2.വിഷ്ണു നമ്പൂതിരി (ആലപ്പുഴ), 3.ചിങ്ങപുരം മുരളി (കോഴിക്കോട്), 4.കൃഷ്ണന്‍ കൈലാസ് നാഥ് (മലപ്പുറം), 5.സേതുമാധവവാര്യര്‍ (മലപ്പുറം), 6.ശ്രീനാഥ് ഒജി (കോഴിക്കോട്). ഇവരെല്ലാവരും അഷ്ടമംഗലദേവപ്രശ്നരംഗത്ത് സുപ്രസിദ്ധരായ ജ്യോതിഷികളാണ്.

ഫോട്ടോ എടുത്തത് : വിഷ്ണുജിയുടെ പ്രിയ പുത്രന്‍.

ക്ലാസ് ഗംഭീരവും വിജ്ഞാനപ്രദവും ആയിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ഇനിയും ഞങ്ങള്‍ പല തവണ ഒത്തുകൂടും. കഴിയുന്നതും മാസത്തില്‍ ഒരു തവണ വെച്ച്.

You are not authorised to post comments.

Comments powered by CComment