നാഗാനന്ദനാഥനും താരാനന്ദനാഥനും

1 1 1 1 1 1 1 1 1 1 Rating 4.00 (1 Vote)

കെ. എം. പ്രഭാകരമന്നാടിയാർ (നാഗനാന്ദനാഥന്‍ എന്നു ദീക്ഷാനാമം) എന്ന തന്റെ ഗുരുവിന്റെ ചില കൃതികള്‍ വ്യാഖ്യാനിച്ച് പരിചയപ്പെടുത്താനുള്ള നമ്മുടെ പ്രിയപ്പെട്ട നന്ദകുമാര്‍ എന്‍ മേനോന്റെ (താരാന്ദനാഥന്‍ എന്നു ദീക്ഷാനാമം) വളരെ അഭിനന്ദനീയമായ പരിശ്രമം. ഈ അക്ഷയഖനി നമ്മളുടെ ശ്രദ്ധയില്‍പ്പെടാതെ പോകരുത്! http://naganandanatha.blogspot.in/

ചിത്രത്തില്‍ ഇടത്തുവശത്ത് കെ. എം. പ്രഭാകരമന്നാടിയാർ (നാഗനാന്ദനാഥന്‍), വലതുവശത്ത് നന്ദകുമാര്‍ എന്‍ മേനോന്‍ (താരാന്ദനാഥന്‍)

You are not authorised to post comments.

Comments powered by CComment