വാസ്തുവിദ്യയിലെ പരമരഹസ്യം

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ലേഖകന്‍ : ശ്രീനാഥ് ഒജി

ദോഷമില്ലാത്ത ജാതകമോ, ദുഃഖമില്ലാത്ത ജീവിതമോ ഇല്ലെന്നതുപോലെ, യാതൊരു ദോഷവുമില്ലാത്ത വാസ്തുപ്ലാനും ഉണ്ടാവുക അസാധ്യം. ഗുണങ്ങള്‍ അധികവും ദോഷങ്ങള്‍ കുറഞ്ഞതുമായ പ്ലാന്‍ സ്വീകാര്യം എന്നു മാത്രമേ പറയാനാവൂ. ഗുണാധിക്യമുള്ളതും ദോഷം കുറഞ്ഞതുമായ മുഹൂര്‍ത്തമാണ് നല്ല മുഹൂര്‍ത്തം എന്നും ഈ തത്വമാണ് മുഹൂര്‍ത്തചിന്തയിലെ പരമമായ രഹസ്യം എന്നും പറയപ്പെടുന്നതുപോലെ ഗുണാധിക്യമുള്ളതും ദോഷം കുറഞ്ഞതുമായയ പ്ലാന്‍ സ്വീകരിക്കുക എന്നതാണ് വാസ്തുവിദ്യയിലും കരണീയമായിട്ടുള്ളത്. അതത്രേ വാസ്തുവിദ്യയുടെയും പരമമായ രഹസ്യം.

You are not authorised to post comments.

Comments powered by CComment