സ്വാഗതം _/\_

1 1 1 1 1 1 1 1 1 1 Rating 3.88 (4 Votes)

കേരളജ്യോതിഷം വെബ്സൈറ്റിലേക്ക് സ്വാഗതം!

കേരളജ്യോതിഷം ഫെയ്സ് ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകളില്‍ നിന്ന് പ്രയോജനപ്രദമായവ സമാഹരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ വെബ്സൈറ്റ്. ഇത് ജനോപകാരപ്രദമായിരിക്കും എന്നു കരുതുന്നു.

ഈ വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള ലേഖനങ്ങളുടെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ ലോഗിന്‍ ചെയ്യാത്തവര്‍ക്ക് ദൃശ്യമാവൂ. ഈ വെബ്സൈറ്റ് ശരിയായി പ്രയോജനപ്പെടണമെന്നുള്ളവര്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യുക. രജിസ്ട്രേഷന്‍ ഫ്രീയാണ്. വിവിധ കാറ്റഗറികളിലായുള്ള ഒട്ടനേകം ലേഖനങ്ങള്‍ കൂടാതെ, മെമ്പേഴ്സിന് ഒരു ഫ്രീ ഡിജിറ്റല്‍ ലൈബ്രറിയും ലഭ്യമാക്കിയിട്ടുണ്ട്.

കേരളജ്യോതിഷം ഫെയ്സ്ബുക്ക് ഗ്രൂപ്പ്: https://www.facebook.com/groups/keralajyotisham
കേരളജ്യോതിഷം വെബ്സൈറ്റ്: http://www.keralajyotisham.in
ഇമെയില്‍ : This email address is being protected from spambots. You need JavaScript enabled to view it. 

സസ്നേഹം,
അഡ്മിന്‍സ്.

 

You are not authorised to post comments.

Comments powered by CComment