ദേവതകളുടെ നക്ഷത്രങ്ങള്‍

1 1 1 1 1 1 1 1 1 1 Rating 3.22 (16 Votes)

ലേഖകന്‍ - ജാതകം കാവില്‍ കേശവന്‍

നം.

ദേവത

നക്ഷത്രം

1

ഗണപതി

അത്തം

2

ശിവൻ

തിരുവാതിര

3

വിഷ്ണു

തിരുവോണം

4

സുബ്രമണ്യൻ

വിശാഖം

5

ഭദ്രകാളി

ഭരണി

6

ദുർഗ്ഗ

കാർത്തിക

7

നരസിംഹമൂര്‍ത്തി

ചോതി

8

അയ്യപ്പൻ

ഉത്രം

9

ശ്രീരാമൻ

പുണർതം

10

ശ്രീകൃഷ്ണൻ

രോഹിണി

11

ആദിശേഷൻ

ആയില്യം

12

ഹനുമാൻ

മൂലം

13

ശ്രീരംഗനാഥൻ

രേവതി

 

You are not authorised to post comments.

Comments powered by CComment