നക്ഷത്രമെന്നാലെന്ത്

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

 ലേഖകന്‍ - ശ്രീവാസ്തവ് പ്രഭാകര്‍

ന ക്ഷരതി ഇതി നക്ഷത്രം - നാശമില്ലാത്തതാണ്നക്ഷത്രം . ഗമനശീലമുള്ളത് - അഥവാ സഞ്ചരിക്കുന്നത് എന്നും നക്ഷത്രത്തിനു അര്‍ത്ഥം പറയാറുണ്ട്‌. ആകാശത്തില്‍ പ്രഭ ചൊരിഞ്ഞ് കൊണ്ടിരിക്കുന്ന ഗോളവിശേഷമെന്നും അര്‍ത്ഥം കാണുന്നു

320 ഡിഗ്രി അഥവാ ഭാഗ വരുന്ന രാശി ചക്രത്തെ 27 ആയി വിഭജിച്ചതില്‍ ഒരു ഭാഗമാണ് നക്ഷത്രം (നക്ഷത്രമേഖല എന്നാണു പണ്ഡിതന്മാര്‍ ഇതിനെ പറയുന്നത്)ഒരു നക്ഷത്രമേഖല 13.20 ഡിഗ്രിയാണ്. ഈ നക്ഷത്രമേഖലയില്‍ കൂടി ചന്ദ്രന്‍ സഞ്ചരിക്കുന്ന കാലത്തിനെയാണ്ആ നക്ഷത്രമായി കാണുന്നത്.  രാശിചക്രത്തില്‍ 00 ഡിഗ്രി മുതല്‍ 13.20 വരെ അശ്വതി നക്ഷത്രമേഖലയാണ് ചന്ദ്രന്‍ ഈ നക്ഷത്രമേഖലയിലൂടെസഞ്ചരിക്കുന്ന സമയത്തെ അശ്വതി നക്ഷത്രമെന്ന്‍ പറയുന്നു.

 

You are not authorised to post comments.

Comments powered by CComment