ബ്ലൂമൂണ്‍
- Details
- Created: Monday, 17 April 2017 16:45
- Last Updated: Monday, 17 April 2017 16:45
- Hits: 7376
Blue Moon - ഒരു ഇംഗ്ലീഷ് മാസത്തില്‍ രണ്ടു പൌര്‍ണമി (Full Moon) വന്നാല്‍ രണ്ടാമത്തെ പൌര്‍ണമിക്കു പറയുന്ന പേര്. Once in a Blue Moon എന്നു പ്രയോഗം. very rarely. എന്നര്‍ത്ഥം.
You are not authorised to post comments.